പഴയ ബേക്കറി രുചിയിൽ നാടൻ ദിൽഖുഷ്; ആ പഴയ മധുരമുള്ള ഓർമ്മകളിലേക്ക് ഒരു തിരിച്ചുപോക്ക്!

Dilkhush

ചേരുവകൾ
ഇഡ്ഡലി റൈസ് /പൊന്നി അരി - 4 കപ്പ്
ഉഴുന്ന് -1 കപ്പ്
ഉലുവ -അര ടീസ്പൂൺ
അവൽ-4 ടേബിൾസ്പൂൺ
ദോശ /ഇഡ്ലി മാവ് 2ടേബിൾസ്പൂൺ
മാവ് തയാറാക്കേണ്ട വിധം
അരിയും ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നത് വരെ കഴുകിയെടുത്തതിന് ശേഷം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക.
അരി നാല് തൊട്ട് അഞ്ച് മണിക്കൂർ വരെയും ഉഴുന്ന് മൂന്ന് മണിക്കൂർ നേരവും കുതിർത്തുക.
മൂന്ന് മണിക്കൂർ കഴിഞ്ഞു ഉഴുന്നിന്റെ വെള്ളം എടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക.
അവൽ ഒരു പ്രാവശ്യം കഴുകിയാൽ മതി.
ഉഴുന്ന് ഒരു കപ്പിന് ഒന്നര കപ്പ് വരെ വെള്ളം ചേർത് നല്ലതു പോലെ അരയ്ക്കുക. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച വെള്ളം ചേർത്ത് അരയ്ക്കണം.
ഉഴുന്ന് ചൂടാവാതെ സോഫ്റ്റ് ആയി അരഞ്ഞിട്ടുണ്ടെങ്കിൽ മാവിന് മുകളിൽ കുറെ കുമിളകൾ ഉണ്ടാവും.
ഉഴുന്ന് ചൂടായിട്ടുണ്ടെങ്കിൽ ഇഡ്ഡലി സോഫ്റ്റാകില്ല.
വെള്ളം ആവശ്യത്തിന് ഒഴിച്ചില്ല എങ്കിൽ ഇഡ്ഡലി കട്ടി ഉള്ളതായി മാറും.
കുതിർത്ത് വച്ച അരി റവയുടെ പരുവത്തിൽ അരച്ചെടുക്കുക.
രണ്ട് കപ്പ് അരിയ്ക്കു മുക്കാൽ കപ്പ് വെളളം മതിയാകും. തീരെ അരഞ്ഞു പോകരുത്
അവൽ നന്നായി അരച്ചെടുക്കുക
ശേഷം ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് മാവ് നല്ലത്പോലെ കൈകൊണ്ടു കലക്കുക.
ഉഴുന്നും അരിയും നല്ലപോലെ മിക്സ് ആകാൻ രണ്ട് മിനിറ്റ് ഒരേ പോലെ കലക്കണം.
മാവ് പുളിയ്ക്കാൻ വയ്ക്കുക 5 മണിക്കൂർ തൊട്ട് 7 മണിക്കൂർ വരെ
മാവ് പുളിച്ചു വന്നതിന് ശേഷം ഒരു ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി ആവശ്യത്തിന് ഉപ്പും ഇട്ട് മാവ് കോരി ഒഴിയ്ക്കുക.
അഞ്ച് തൊട്ട് ഏഴു മിനിറ്റ് വരെ ആവിയിൽ വേവിയ്ക്കുക. ബാക്കിയുള്ള മാവ് (ഉപ്പ് ചേർക്കാതെ) ഫിഡ്ജിൽ സൂക്ഷിക്കാം. 
 

Tags