എളുപ്പം തയ്യാറാക്കാവുന്ന രുചികരമായ ഷേക്ക്
Mar 25, 2026, 13:30 IST
വേണ്ട ചേരുവകള്‍…
മാമ്പഴം 1 എണ്ണം (വലുത്)
ഈന്തപ്പഴം 10 എണ്ണം
ഓട്‌സ് 4 ടേബിള്‍ സ്പൂണ്‍ (വറുത്തെടുത്തത്)
പശുവിന്‍ പാല്‍ 2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം…
മാമ്പഴം, ഈന്തപ്പഴം, ഓട്‌സ് വറുത്തത്, പാല്‍, ഐസ് ക്യൂബ്‌സ് (ആവശ്യമെങ്കില്‍) എന്നിവ മിക്‌സിയില്‍ അരച്ചെടുത്താല്‍ രുചികരവും ആരോഗ്യപ്രദവുമായ ഷേക്ക് തയാര്‍..
.jpg)


