ശർക്കര കൊണ്ട് രുചികരമായ ചായ തയ്യാറാക്കിയാലോ?
ശർക്കര കൊണ്ട് രുചികരമായ ചായ തയ്യാറാക്കിയാലോ?
Mar 19, 2025, 08:25 IST


പാൽ 2 ഗ്ലാസ്
ഏലയ്ക്ക 1 എണ്ണം
വെള്ളം 1 ഗ്ലാസ്
ഇഞ്ചി 1 സ്പൂൺ
ശർക്കര 4 സ്പൂൺ
തയ്യാറാക്കുന്ന വിധം
പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പാലും ഒപ്പം തന്നെ വെള്ളവും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ഏലയ്ക്ക പൊടിയും ഇഞ്ചിയും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കഴിയുമ്പോ അതിലേക്ക് ശർക്കര കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് തിളച്ചു കഴിയുമ്പോൾ അരിച്ചെടുക്കാവുന്നതാണ്. പഞ്ചസാര കഴിക്കാൻ ഈയൊരു ചായ കഴിക്കാവുന്നതാണ്. ശർക്കര ആയതുകൊണ്ട് തന്നെ ശരീരത്തിന് യാതൊരുവിധ ദോഷഫലങ്ങളും ഉണ്ടാവുന്നതല്ല
tRootC1469263">