കുറച്ച് സമയം കൊണ്ട് രുചികരമായ സ്ട്രോബെറി ജാം
May 2, 2026, 14:11 IST
സ്ട്രോബെറി ജാം
ചേരുവകൾ: സ്ട്രോബെറി, പഞ്ചസാര, കറുവപ്പട്ട പൊടി (Cinnamon powder).
തയ്യാറാക്കുന്ന വിധം: സ്ട്രോബെറി വെള്ളം ചേർക്കാതെ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒരു പാനിൽ ഈ പ്യൂരി ഒഴിച്ച് ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് കറുവപ്പട്ട പൊടിയും ചേർത്ത് നന്നായി ഇളക്കി കുറുക്കിയെടുക്കുക
.jpg)

