തക്കാളി കൊണ്ടൊരു അടിപൊളി സൂപ്പ്

tomato juice

ചേരുവ

തക്കാളി -4 എണ്ണം
കാരറ്റ്- 2 എണ്ണം
ചുവന്നുള്ളി- 4 എണ്ണം
വെളിച്ചെണ്ണ- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

തക്കാളിയും കാരറ്റും അരിഞ്ഞ് മിക്‌സിയില്‍ അടിച്ചെടുത്ത് വെള്ളത്തില്‍ ഒന്നു തിളപ്പിച്ചെടുക്കുക. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക വെളിച്ചെണ്ണയൊഴിച്ച്  ചെറുതായി നുറുക്കിയ ചെറിയുള്ളി ഇട്ട് വറുത്തിടുക. ചെറിയ ചൂടോടെ കഴിക്കാം. 

tRootC1469263">

Tags