പാലിൽ ഈന്തപ്പഴം ചേർത്ത് ഇങ്ങനെ കുടിച്ചു നോക്കൂ; ഊർജ്ജത്തിന്റെ ഉറവിടമാണിത്

Date juice

നാല് കുരു കളഞ്ഞ ഈന്തപ്പഴവും, 
ഒരു കപ്പ് പാലും എടുക്കുക

. ഈന്തപ്പഴം ചെറുചൂടുവെള്ളത്തില്‍ ഒരുമണിക്കൂര്‍ എങ്കിലും കുതിര്‍ത്തുവെക്കണം. അത് നന്നായി അലിഞ്ഞശേഷം പാലുമായി യോജിപ്പിക്കാം. ഇതില്‍ അല്‍പം പഞ്ചസാരയും ചേര്‍ക്കാം. പോഷകം നിറഞ്ഞ ഈന്തപ്പഴ ജ്യൂസ് തയ്യാര്‍.
 

tRootC1469263">

Tags