ദാഹമകറ്റാനും ക്ഷീണമകറ്റാനും തയാറാക്കാം കസ്റ്റാർഡ് ആപ്പിൾജ്യൂസ്

CUSTARD APPLE
CUSTARD APPLE

സീതപ്പഴം 
പഞ്ചസാര
പാൽ
കസ്‌കസ് 

തയാറാക്കുന്നത്‌

സീതപ്പഴം കുരുകളഞ്ഞ് മിക്‌സിയുടെ ജാറിൽ ഇട്ടുകൊടുക്കുക. ഇതിലേക്ക് കുറച്ചു പഞ്ചസാരയും പാലും ചേർത്ത് നന്നായി അടിക്കുക. ഇനി ഒരു ഗ്ലാസിൽ കുറച്ച് കസ്‌കസ് കുതിർത്തതും ഐസ്‌ക്യൂബ്‌സും ഇട്ട് അതിലേക്ക് ഈ ജ്യൂസ് ഒഴിക്കാം. അടിപൊളി ജ്യൂസ് റെ

Tags