കറിവേപ്പില കൊണ്ടും ഇനി മുതൽ ഇഡ്ഡലി തയ്യാറാക്കാം...
Apr 9, 2025, 18:25 IST


പാചകക്കുറിപ്പ്- സാധാരണ ഇഡ്ഡലി മാവിന്- 1 ടേബിൾസ്പൂൺ ഉഴുന്ന് പരിപ്പ്, 1 ടേബിൾസ്പൂൺ ചന്ന പരിപ്പ്, 1 ടേബിൾസ്പൂൺ പരിപ്പ്, 1 ടേബിൾസ്പൂൺ തുവര പരിപ്പ്, 2 കെട്ട് കറിവേപ്പില, 2-3 ഉണക്ക മുളക് എന്നിവ എടുത്ത് പരിപ്പ് തവിട്ട് നിറമാകുന്നതുവരെ കുറഞ്ഞ തീയിൽ വറുക്കുക. നന്നായി പൊടിച്ചെടുത്ത് ഇഡ്ഡലി മാവിൽ ചേർക്കുക,