തിളക്കമാർന്ന ചർമം സ്വന്തമാക്കാൻ ഇത് കുടിക്കൂ

cucumber juice

 ജ്യൂസ് തയ്യാറാക്കുന്ന വിധം

കക്കരി -1
കറിവേപ്പില 7-8
പൊതിയിന 5-6
നെല്ലിക്ക - 1
ഉപ്പ്
ഒരു ഗ്ലാസ് വെള്ളം
ജീരകം 1/4 ടീ സ്പൂൺ

ഇവയെല്ലാം ഒരുമിച്ച് ബ്ലെൻഡ് ചെയ്‌തെടുത്താൽ ഈ സിമ്പിൾ ജ്യൂസ് റെഡി. 

Tags