തിളങ്ങുന്ന ചർമ്മവും നല്ല ദഹനവും; വീട്ടിലുണ്ടാക്കാം ഈ സിമ്പിൾ ഹെൽത്ത് ഡ്രിങ്ക്
Jan 21, 2026, 12:20 IST
കുക്കുമ്പർ1
ഇഞ്ചി ഇടത്തരം കഷ്ണം
പഞ്ചസാര3 ടീസ്പൂൺ
ജീരകപ്പൊടിഅര ടീസ്പൂൺ
ഉപ്പ് അര ടീസ്പൂൺ
വെള്ളം1 കപ്പ്
തയ്യാറാക്കേണ്ട വിധം
കുക്കുമ്പർ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. ഇഞ്ചിയും തൊലി കളയുക.
കുക്കുമ്പർ, ഇഞ്ചി, വെള്ളം എന്നിവ ചേർത്തടിച്ച് ജ്യൂസാക്കുക. വേണമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം.
ഇതിലേയ്ക്ക് ജീരകപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തിളക്കണം.
ഇതിൽ വേണമെങ്കിൽ ഐസ് ചേർത്ത് ഉപയോഗിയ്ക്കാം.
.jpg)


