വീട്ടിൽ കുറച്ച് അരിപ്പൊടി ഉണ്ടോ? എങ്കിൽ 5 മിനിറ്റിൽ തയ്യാറാക്കാം ഈ ക്രിസ്പി സ്നാക്ക്
Jan 28, 2026, 18:50 IST
അരിപ്പൊടി -2 ടീസ്പൂൺ
ഉരുളക്കിഴങ്ങ് -രണ്ട്
സവാള -അര
ഇഞ്ചി -ഒരു ടീസ്പൂൺ
കറിവേപ്പില
ഗരം മസാല -കാൽ ടീസ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
ബ്രെഡ് ക്രംബ്സ്- അരക്കപ്പ്
കോൺഫ്ലോർ -രണ്ട് ടീസ്പൂൺ
എണ്ണ
ഉപ്പ്
ഉരുളക്കിഴങ്ങ് ഉടച്ചെടുക്കുക ശേഷം അതിലേക്ക് അരിഞ്ഞുവച്ച ചേരുവകളും മസാല പൊടി അരിപ്പൊടി ഇവയും ചേർത്ത് കുഴയ്ക്കുക അല്പം എണ്ണ ചേർത്ത് കുഴയ്ക്കുക ഒരു ബൗളിൽ കോൺഫ്ലോറും വെള്ളവും മിക്സ് ചെയ്ത് എടുക്കുക ഉരുളക്കിഴങ്ങ് മിക്സൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് കട്ലറ്റ് ഷേപ്പിൽ ആക്കി കോൺഫ്ലോറിൽ മുക്കുക ഇനി ബ്രഡ് ക്രംസ് കോട്ട് ചെയ്യുക ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം
tRootC1469263">.jpg)


