ചക്ക കൊണ്ട് നല്ല മൊരിഞ്ഞ ബജ്ജി തയ്യാറാക്കിയാലോ

Chucka Bhaji
Chucka Bhaji

. ചക്കച്ചുള (വിളഞ്ഞത്)–10 എണ്ണം 
2. കടലമാവ്–50 ഗ്രാം 
3. അരിപ്പൊടി–രണ്ടു ടീസ്പൂൺ 
4. മുളകുപൊടി–മുക്കാൽ ടീസ്പൂൺ 
5. മഞ്ഞൾപ്പൊടി–കാൽ ടീസ്പൂൺ 
6. കായപ്പൊടി–കാൽ ടീസ്പൂൺ 
7. കുരുമുളകുപൊടി–കാൽ ടീസ്പൂൺ 
8. ഉപ്പ്–പാകത്തിന് 

പാകം ചെയ്യുന്ന വിധം
 
കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഇഡ്ഡലി മാവിെൻറ പാകത്തിൽ തയാറാക്കുക. ചൂടായ എണ്ണയിൽ ഓരോ ചക്കച്ചുള വീതം മാവിൽ മുക്കി വറുത്തെടുക്കുക.

tRootC1469263">


 

Tags