മൊരിഞ്ഞ അൽഫാം തയ്യാറാക്കാം

Alfam
Alfam
ചേരുവകള്‍:
1) മീൻ ഏതെങ്കിലും – 1/2 കിലോ
2) വെളിച്ചെണ്ണ – 2 സ്പൂൺ
3) പച്ചമുളക് – 6 എണ്ണം
ഇഞ്ചി – ഒരു വലിയ കഷ്ണം
സവാള – 1 എണ്ണം / ചെറിയ ഉള്ളി – 12 എണ്ണം
വേപ്പില – 1 കതിർ
വെള്ളുള്ളി – 1 എണ്ണം
ഉലുവ – 1/2 ടീസ്പൂൺ
4) മുളക് പൊടി- 1 സ്പൂൺ
മല്ലിപൊടി – 1 സ്പൂൺ
മഞ്ഞൾപൊടി -1/2 ടീസ്പൂൺ
5) തക്കാളി – 1 എണ്ണം
കുടപുളി – 1 കഷ്ണം
വെള്ളം – ആവശ്യത്തിനു
ഉപ്പു – ആവശ്യത്തിനു
വേപ്പില – 1 കതിർ
7) കട്ടിയുള്ള തേങ്ങ പാൽ – 1 കപ്പ്‌
08 ) വെളിച്ചെണ്ണ – 5 സ്പൂൺ
09 ) ചെറിയ ഉള്ളി – 6 എണ്ണം
ഉണ്ടാക്കുന്ന വിധം:
പച്ചമുളക്, ഇഞ്ചി, സവാള, വേപ്പില, വെള്ളുള്ളി, ഉലുവ തുടങ്ങിയവ നല്ലപോലെ ചതച്ചെടുക്കുക (മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചാലും മതി ). മീൻ ചട്ടി അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം എണ്ണ ഒഴിക്കുക. അതിലേക്കു അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി വഴറ്റി എടുക്കുക . നല്ലതുപോലെ മൂത്ത മണം വരുമ്പോൾ മുളക് പൊടി, മല്ലിപൊടി, മഞ്ഞൾപൊടി തുടങ്ങിയവ ചേർത്ത് മൂപിച്ചു എടുക്കുക.
അതിലേക്കു തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റുക . കുടപുളി ചെറിയ കഷ്ണങ്ങൾ ആകിയതും , ഉപ്പു ,വെള്ളം ,വേപ്പില എന്നിവ ചേർത്ത് തിളപിക്കുക .അതിലേക്ക് മീൻ ഇട്ടു വേവിക്കുക. (5- 10 മിനുടു മതിയാകും ), കുറച്ചു വെള്ളം വറ്റി കഴിഞ്ഞാൽ ,തയ്യാറാകി വച്ചിരിക്കുന്ന തേങ്ങാപാൽ ചേർത്ത് തിളപ്പിക്കുക . എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി മൂപിച്ചു എടുത്തു കറിയിൽ ചേർക്കുക . നല്ല കിടിലൻ മീൻ കറി റെഡി

Tags