ഉള്ളം തണുപ്പിക്കാൻ മാതള നാരങ്ങ ജ്യൂസ്

Prepare Pomegranate Mojito Lemonade
Prepare Pomegranate Mojito Lemonade

ആവശ്യമുള്ള സാധനങ്ങൾ

മാതളനാരങ്ങ - 1 എണ്ണം വലുത്
നാരങ്ങ നീര് - കാൽ ടീസ്പൂൺ
ഓറഞ്ച് - 1 എണ്ണം
ഇഞ്ചി- 1 ചെറിയ കഷണം
പഞ്ചസാര - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മാതള നാരങ്ങയുടെ അല്ലിയും ബാക്കി എല്ലാ ചേരുവകളും ഒരുമിച്ച് മിക്സിയിലിട്ട് അടിച്ചെടുക്കാം. ശേഷം അരിപ്പയിൽ അരിച്ചെടുത്ത് ഗ്ലാസിലേക്ക് പകർന്ന് വിളമ്പാം.

Tags