തേങ്ങ ഉണ്ടോ ? എങ്കിൽ ഒരു റോൾ തയ്യാറാക്കാം
May 6, 2026, 19:10 IST
തയ്യാറാക്കുന്ന വിധം
മൈദയും മുട്ടയും പാലും ചേർത്ത് ദോശമാവ് രൂപത്തിലാക്കുക. ചിരകിയ തേങ്ങയും ശർക്കരയും ഏലയ്ക്കയും ചേർത്ത് വഴറ്റി ഒരു മിശ്രിതം തയ്യാറാക്കുക. പരത്തിയെടുത്ത ദോശയ്ക്കുള്ളിൽ ഈ തേങ്ങ മിശ്രിതം വെച്ച് റോൾ ചെയ്തെടുക്കാം.
.jpg)

