മൈദയും പാലും വെളിച്ചെണ്ണയും ഉണ്ടെങ്കില്‍ സോഫ്റ്റ് ബണ്‍ റെഡി
പാല്‍ - ഒന്നര കപ്പ്
യീസ്റ്റ് - ഒന്നര ടീസ്പൂണ്‍
പഞ്ചസാര - 4 ടേബിള്‍ സ്പൂണ്‍
മുട്ട -2
മൈദ- രണ്ട് കപ്പ്
വാനില എസ്സന്‍സ് - ഒരു സ്പൂണ്‍
വെണ്ണ -ഒരു സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഒരു പാനില്‍ പാല്‍ തിളപ്പിക്കുക. ഇതിലേക്ക് മൈദ ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും യീസ്റ്റും ചേര്‍ത്ത് മിക്‌സ് ചെയ്തു കുറച്ചു സമയത്തേക്കു മാറ്റിവയ്ക്കുക. ഇനി കുറച്ചെണ്ണ ഒഴിച്ച് മുട്ടയും പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും അര ടീസ്പൂണ്‍ വാനില എസന്‍സും ചേര്‍ത്ത് നന്നായിളക്കി പുളിക്കാന്‍ മാറ്റിവയ്ക്കുക.
tRootC1469263">ഒരു പാന്‍ ചൂടാക്കി അതിലേക്ക് പാല്‍ ഒഴിച്ച് ചൂടായി വരുമ്പോള്‍ കസ്റ്റാര്‍ഡ് പൊടിയും പഞ്ചസാരയും വാനിലയും നെയ്യും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് ഒരു ബൗളിലേക്കു മാറ്റി വയ്ക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കിയെടുക്കുക. കുഴിയുള്ള തവിയിലേക്ക് ചൂടായ എണ്ണയില്‍ നിന്നു അല്‍പം എടുത്ത് അതിലേക്ക് പുളിച്ച മാവ് ഒഴിക്കാം. അത് തിളച്ച എണ്ണയിലേക്ക് ചേര്‍ത്തു വറുക്കാം. സോഫ്റ്റ് ബണ്‍ റെഡിയായി.
.jpg)


