ചെമ്മീന്‍ കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ..

google news
dshg

ചേരുവകൾ 

 ചെമ്മീൻ - 250 ഗ്രാം
    ചെറിയ ഉള്ളി -12 എണ്ണം (സവാള - 1 വലുത്)
    തക്കാളി - 1 മീഡിയം വലുപ്പം
    കുടം പുളി - 2 അല്ലി
    പച്ചമുളക് - 4 എണ്ണം
    ഇഞ്ചി -1റ്റീസ്പൂൺ അരിഞത്
    വെള്ളുതുള്ളി - 1റ്റീസ്പൂൺ അരിഞത്
    മഞൾ പൊടി- 1/4 റ്റീസ്പൂൺ
    മുളകുപൊടി - 3/4 റ്റീസ്പൂൺ
    മല്ലി പൊടി - 1.5 റ്റീസ്പൂൺ
    തേങ പാൽ രണ്ടാം പാൽ -1 റ്റീ കപ്പ്
    കട്ടിയുള്ള ഒന്നാം പാൽ. - 3/4 റ്റീ കപ്പ്
    ഉലുവ. - 1/4 റ്റീസ്പൂൺ
    കറി വേപ്പില - 1 തണ്ട്
    ഉപ്പ്, എണ്ണ. - പാകതിനു

തയ്യാറാക്കുന്ന വിധം 

ചെമ്മീൻ കഴുകി വ്രിതിയാക്കി ,കുറച്ച് ഉപ്പ്, മഞൾ പൊടി,മുളകുപൊടി, ഇവ പേസ്റ്റ് ആക്കി തെചു പിടിപിചു , മാറ്റി വക്കുക.


പാനിൽ എണ്ണ ചൂടാക്കി ഉലുവ പൊട്ടിചു, ചെറിയ ഉള്ളി അരിഞത് ചെർതു വഴറ്റുക. കളർ മാറി വരുംബൊൾ പച്ചമുളക്,തക്കാളി, ഇഞ്ചി, വെള്ളുതുള്ളി ഇവ ചെർതു വഴറ്റുക.

പച്ച മണം മാറുംബൊൾ , മഞൾ പൊടി, മുളകുപൊടി, മല്ലി പൊടി ,ഇവ ചെർതു വഴറ്റുക. 2 മിനുറ്റ് ശെഷം ചെമ്മീൻ കൂടി ചെർതു നന്നായി ഇളക്കി യൊജിപ്പിചു, രണ്ടാം പാൽ, കുടം പുളി, ഉപ്പു ഇവ ചെർതു യൊജിപ്പിചു ഇളക്കി അടചു വെച്ച് 3 മിനുറ്റ് നേരം വെവിക്കുക ,

പിന്നീട് ഒന്നാം പാൽ ചെർക്കുക. ഒന്നാം പാൽ ചെർതു തിളപ്പികരുത്. ഒന്നു ചൂടായ ശെഷം തീ ഒഫ് ചെയ്തു , വേപ്പില, ചെർത് ഇളക്കി ഉപയൊഗിക്കാം.ഒരു സ്പൂൺ പച്ച വെളിചെണ്ണ കൂടി ചെർതാൽ രുചി കൂടും. 

Tags