ഡയറ്റ് മാറാം, രുചി കൂട്ടാം: കെറ്റോ ഫ്രണ്ട്‌ലിയായ കോക്കനട്ട് മിൽക്ക് കോഫി
Oct 2, 2026, 13:20 IST
ആവശ്യമായ ചേരുവകൾ:
തേങ്ങാപ്പാൽ – ½ കപ്പ്
ചൂടുവെള്ളം – ½ കപ്പ്
ഇൻസ്റ്റന്റ് കോഫി – 1–1½ ടീസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
വാനില എസൻസ് – 2–3 തുള്ളി (ഓപ്ഷണൽ)
ഐസ് ക്യൂബ്സ് – തണുത്ത കോഫി വേണമെങ്കിൽ
തയ്യാറാക്കുന്ന വിധം:
ചൂടുവെള്ളത്തിൽ കോഫിപ്പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി കലക്കുക.
ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക.
കൂടുതൽ രുചിക്കായി അൽപം വാനില എസൻസ് ചേർക്കാം.
ചൂടോടെ തന്നെ കുടിക്കാം. തണുത്ത കോഫിയാണ് ഇഷ്ടമെങ്കിൽ ഐസ് ക്യൂബ്സ് ചേർത്ത് സെർവ് ചെയ്യാം.
.jpg)

