വായിലിട്ടാൽ അലിഞ്ഞുപോകുന്ന സൂപ്പർ ടേസ്റ്റി ലഡ്ഡു!

Coconut Laddu

ആവശ്യമായ ചേരുവകൾ

    തേങ്ങ ചിരകിയത് – 2 കപ്പ്

    കണ്ടൻസ്ഡ് മിൽക്ക് – അര കപ്പ്

    ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

    നെയ്യ് – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ നെയ്യ് ചൂടാക്കുക.

    തേങ്ങ ചിരകിയത് ചേർത്ത് ചെറുതായി വഴറ്റുക.

    കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കുക.

    ഏലയ്ക്കാപ്പൊടി ചേർത്ത് കട്ടിയാകുന്നതുവരെ ഇളക്കുക.

    ചൂടാറിയ ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക.

Tags