ആർക്കും ഇഷ്ട്ടമാകും ഈ തേങ്ങ ലഡു
May 6, 2026, 18:40 IST
തയ്യാറാക്കുന്ന വിധം
ചിരകിയ തേങ്ങ ഒരു പാനിൽ ഇട്ട് ചെറുതായി വറുക്കുക. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി ഇളക്കി കട്ടിയാകുന്നത് വരെ വേവിക്കുക. ചൂടാറിയ ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടി മുകളിൽ അല്പം തേങ്ങ കൂടി വിതറാം.
.jpg)

