കോക്കനട്ട് ബർഫി ; ഇത്ര എളുപ്പമായിരുന്നോ ഉണ്ടാക്കാൻ !
May 6, 2026, 19:55 IST
തയ്യാറാക്കാം ഇങ്ങനെ
ചിരകിയ തേങ്ങയും പഞ്ചസാരയും അല്പം പാലും ചേർത്ത് ഒരു പാനിൽ നന്നായി വേവിക്കുക. മിശ്രിതം പാത്രത്തിന്റെ വശങ്ങളിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ അല്പം നെയ്യും ഏലയ്ക്കയും ചേർത്ത് ഒരു തട്ടിലേക്ക് മാറ്റി കഷ്ണങ്ങളായി മുറിക്കാം.
.jpg)

