കോക്കനട്ട് ബര്‍ഫി ഇങ്ങനെ ഉണ്ടാക്കൂ ..
കോക്കനട്ട് ബര്‍ഫി ഇങ്ങനെ ഉണ്ടാക്കൂ ..
Nov 4, 2025, 12:00 IST
ചേരുവകള്‍:
1 കപ്പ് ചിരകിയ തേങ്ങ
2 ടേബിള്‍സ്പൂണ്‍ പാല്‍
2-3 ടേബിള്‍സ്പൂണ്‍ സ്റ്റീവിയ
തയ്യാറാക്കുന്ന വിധം
തേങ്ങ പാലില്‍ ചേര്‍ത്ത് ഈര്‍പ്പം വറ്റുന്നതുവരെ വഴറ്റുക. മധുരം ചേര്‍ത്ത് മിശ്രിതം കട്ടിയാകുന്നതുവരെ വേവിക്കുക. ഒരു ട്രേയില്‍ നിരത്തി, തണുത്ത ശേഷം ചതുരക്കഷണങ്ങളായി മുറിക്കുക.
tRootC1469263">.jpg)

