ചിക്കു മില്‍ക്ക് ഷേക്ക്
Sun, 12 Mar 2023

വെറും മൂന്ന് ചേരുവകള്‍കൊണ്ട് പെട്ടന്ന് തയാറാക്കാം ചിക്കു മില്‍ക്ക് ഷേക്ക്
ചേരുവകൾ
സപ്പോട്ട – ചെറുതായി മുറിച്ചത് (കുരുകളഞ്ഞത്)
പാൽ – 500 മില്ലി ലിറ്റർ ( ഫ്രീസറിൽ വച്ച് കട്ടിയാക്കിയത്)
പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
സപ്പോട്ടയും പഞ്ചസാരയും ചേർത്ത് മിക്സിയുടെ ജാറിൽ ആദ്യം ഒന്ന് അടിച്ച് എടുക്കുക.
ഇതിലേക്ക് പാൽ കട്ടകളും ചേർത്ത് നന്നായി അടിച്ച് കുടിക്കാം.