കടയിൽ നിന്ന് വാങ്ങേണ്ട; കുട്ടികൾക്കായി ആരോഗ്യകരമായ ചിക്കൻ നഗറ്റ്‌സ് വീട്ടിൽ തന്നെ

chickennuggets

ബ്രഡ്

എല്ലില്ലാത്ത ചിക്കൻ

കാശ്മീരി മുളകുപൊടി

ഉപ്പ്

മല്ലിയില

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

പെരുംജീരകം

കുരുമുളകുപൊടി

വാനില എസൻസ്

മുട്ട

ആദ്യം ബ്രഡ് മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാം ഇതിൽ നിന്നും പകുതി മാറ്റിയതിനുശേഷം ബാക്കി പകുതിയുടെ കൂടെ ചിക്കൻ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മല്ലിയില കാശ്മീരി മുളകുപൊടി ഉപ്പ് കുരുമുളകുപൊടി പെരുംജീരകം വാനില എസൻസ് ഇവയെല്ലാം ചേർത്ത് അരച്ചെടുക്കുക, ശേഷം ഇതില് നിന്നും കുറച്ചു കുറച്ചായി എടുത്തു നഗറ്റ് സ് ഷേപ്പ് ആക്കി മാറ്റാം മുട്ടയിൽ മുക്കി ബ്രഡ് ക്രംസ് കോട്ട് ചെയ്ത ഫ്രൈ ചെയ്തെടുക്കാം

Tags