കുട്ടികള്‍ക്ക് ഇഷ്ടമാകും ഈ ചിക്കൻ റോൾ

roll1
roll1

മൈദ 3കപ്പ് ,യീസ്റ്റ് 1 1/2sp
മുട്ട 1Nte പകുതി ,പഞ്ചാസാര 1tbsp
വെള്ളം 1 1/2cup ,ബട്ടർ 1tbsp
ഉപ്പ്
ഉണ്ടാക്കുന്ന വിധം
മൈദയിൽ Dry itemsum ബട്ടറും ചേർത് മിക്സ്
ആക്കുക.നടുവിൽ കുഴിയാക്കി മുട്ടയും
വെള്ളവും ചേർത് കൈയ്യിൽ ഒട്ടുന്ന
പരുവത്തിൽ കുഴച് നനച്ച ടവൽ കൊണ്ട് 1hour
മൂടി വെക്കുക.ഇരട്ടി വലുപ്പമായാൽ
കൈയ്യിൽ മൈദ തൊട്ട് മിക്സ് നാരങ്ങ
വലുപ്പത്തിൽ എടുത്ത് roll shapil ആക്കി മൈദ
തൂവിയ പാത്രത്തിൽ നിരത്തി 15മിനിട്ട്
വെക്കുക.ഡബിൾ size ആയാൽ മുട്ടയിലും
bread crumbsilum മുക്കി എണ്ണയിൽ deep fry
ചെയ്യുക.
ചിക്കൻ ഫില്ലിംഗ് ഉണ്ടാക്കി വെക്കുക.
Rolls നടുകീറി ഫില്ലിംഗ് അതിൽ stuff
ചെയ്യാവുന്നതാണ്..

 

Tags