ചിക്കൻ പെപ്പർ ഫ്രൈ

Here is the mouthwatering pepper chicken dry recipe

ആവശ്യമായ ചേരുവകൾ

ചിക്കൻ – 500 ഗ്രാം

കുരുമുളക് പൊടി – 2 സ്പൂൺ

സവാള – 2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ

മഞ്ഞൾപ്പൊടി – ¼ സ്പൂൺ

കറിവേപ്പില – 1 തണ്ട്

വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചിക്കൻ ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കുക. ചട്ടിയിൽ എണ്ണ ചൂടാക്കി സവാളയും ഇഞ്ചി വെളുത്തുള്ളിയും വഴറ്റുക. ശേഷം വേവിച്ച ചിക്കനും കുരുമുളക് പൊടിയും ചേർത്ത് ഫ്രൈ ചെയ്യുക.
 

Tags