കറുമുറാ ചിക്കൻ പക്കാവട

pakoda

തയ്യാറാക്കാം കറുമുറാ ചിക്കൻ പക്കാവട:കുട്ടികൾക്ക് ഏറെ ഇഷ്ടമാകുന്ന നാലുമണി പലഹാരങ്ങളിൽ ഒന്നാണ് ചിക്കൻ പക്കാവട .വളരെ എളുപ്പത്തില്‍ തയ്യാറാക്കാം.

ചിക്കൻ പക്കാവട; ആവശ്യമായ സാധനങ്ങൾ

    ചിക്കൻ -എല്ലില്ലാത്തത് 200ഗ്രാം
    സവാള -2എണ്ണം
    പച്ചമുളക് -3എണ്ണം
    ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1/2ടി സ്പൂൺ
    മല്ലിയില -അൽപ്പം
    ഉപ്പ് -ആവശ്യത്തിന്
    എണ്ണ -വറുക്കാൻ

tRootC1469263">

പാകം ചെയ്യുന്ന വിധം

    ആദ്യം ചിക്കൻ മിക്സിയിൽ ഇട്ട് ചതക്കുക
    സവാള ,പച്ചമുളക്,ഇഞ്ചി വെളുത്തുള്ളി ഉപ്പ്
    എന്നിവ ചേർത്ത് കുഴക്കുക .മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക.
    ഇതിലേക്ക് ചിക്കൻ മുക്കുക
    ശേഷം ചൂടായ എണ്ണയിൽ വറത്തു കോരി ചൂടോടെ കഴിക്കാം

Tags