തയ്യാറാക്കാം ചിക്കൻ പക്കാവട

Chicken Pakkavada

തയ്യാറാക്കാം കറുമുറാ ചിക്കൻ പക്കാവട .

ചിക്കൻ പക്കാവട; ആവശ്യമായ സാധനങ്ങൾ

    ചിക്കൻ -എല്ലില്ലാത്തത് 200ഗ്രാം
    സവാള -2എണ്ണം
    പച്ചമുളക് -3എണ്ണം
    ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1/2ടി സ്പൂൺ
    മല്ലിയില -അൽപ്പം
    ഉപ്പ് -ആവശ്യത്തിന്
    എണ്ണ -വറുക്കാൻ

പാകം ചെയ്യുന്ന വിധം

    ആദ്യം ചിക്കൻ മിക്സിയിൽ ഇട്ട് ചതക്കുക
    സവാള ,പച്ചമുളക്,ഇഞ്ചി വെളുത്തുള്ളി ഉപ്പ്
    എന്നിവ ചേർത്ത് കുഴക്കുക .മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക.
    ഇതിലേക്ക് ചിക്കൻ മുക്കുക
    ശേഷം ചൂടായ എണ്ണയിൽ വറത്തു കോരി ചൂടോടെ കഴിക്കാം

Share this story