എളുപ്പം തയ്യാറാക്കാം ചിക്കന്‍ കബാബ്

google news
kebab

ആവശ്യമുള്ള സാധനങ്ങള്‍

യോഗര്‍ട്ട് – 250 മില്ലി

ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 50 ഗ്രാം

മുളക്പൊടി – ഒരു ടീസ്പൂണ്‍

ജീരകപ്പൊടി – അര ടീസ്പൂണ്‍

ബോണ്‍ലെസ് ചിക്കന്‍ ലെഗ് – 250 ഗ്രാം

ഉപ്പ്, കുരുമുളക്പൊടി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചിക്കനില്‍ തേച്ചുപിടിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജില്‍ വെക്കുക.

ഇനി സ്‌ക്യൂവറില്‍ കൊരുത്ത് ഗ്രില്‍ ചെയ്യണം.

നന്നായി ഗ്രില്‍ ചെയ്‌തെടുത്ത ശേഷം ചൂടോടെ വിളമ്പാം

Tags