രിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും! അടിപൊളി നാടൻ ചിക്കൻ ഫ്രൈ

chicken fry

ചേരുവകൾ:

    ചിക്കൻ – 500 ഗ്രാം

    മുളകുപൊടി – 2 ടീസ്പൂൺ

    മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    കുരുമുളകുപൊടി, ഉപ്പ്, കറിവേപ്പില

തയ്യാറാക്കുന്ന വിധം:

എല്ലാ ചേരുവകളും ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്യുക. 30 മിനിറ്റിനുശേഷം എണ്ണയിൽ നന്നായി വറുത്തെടുക്കുക.

Tags