കിടിലൻ കോഴിക്കറി

chicken curry
chicken curry

ചേരുവകൾ

    അരിപ്പൊടി- 1 കിലോ
    തേങ്ങാപ്പീര്- 1 1/2 
    വെളുത്തുള്ളി- 4 അല്ലി
    ജീരകം- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

    ഒരു പാനിലേയ്ക്ക് അരിപ്പൊടിയും തേങ്ങാ ചിരകിയതും ചേർത്തു വറുക്കാം.
    ശേഷം അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം.
    ഒരു കപ്പ് വറുത്ത അരിപ്പൊടിയിലേയ്ക്ക് വെള്ളം ചേർത്തു തിളപ്പിക്കം.
    ഇതിലേയ്ക്ക് വെളുത്തുള്ളി അരച്ചതും ജീരകവും ചേർക്കാം.
    ഈ വെള്ളം ഒഴിച്ച് വറുത്ത പൊടി കുഴച്ചെടുക്കാം.
    നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കിയെടുക്കാം.
    വെളുത്തുള്ളിയും ജീരകവും ചേർത്ത വെള്ളം ബാക്കിയുണ്ടെങ്കിൽ അത് അടുപ്പിൽ വച്ച് വീണ്ടും തിളപ്പിക്കാം.
    ഇതിലേയ്ക്ക് ഉരുളകൾ ചേർത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കാം.
    കുറുകി വരുമ്പോൾ അടുപ്പണച്ച് മാറ്റി വയ്ക്കാം. 
 

Tags