മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴയകാല സ്പെഷ്യൽ കഞ്ഞി

cherupayarkanji

‌ചേരുവകള്‍:

കുത്തരി- 100 ഗ്രാം
ചെറുപയര്- 100 ഗ്രാം
പച്ചത്തേങ്ങ- 1എണ്ണം
ഉപ്പ്- പാകത്തിന്

ചെറുപയര്‍ കഞ്ഞി പാകം ചെയ്യുന്നവിധം:

തേങ്ങ ചിരകി പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ ഇവ എടുത്തുവെയ്ക്കുക. രണ്ടാം പാലില്‍ കുത്തരി, ചെറുപയര്‍ എന്നിവ വേവിച്ചെടുക്കുക. ഇതില്‍ ഉപ്പുചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് ഒരു തിളവരുമ്പോള്‍ വാങ്ങിവെക്കുക. ചെറിയ കുട്ടികള്‍ക്കും മറ്റും ഇത് കൊടുക്കുന്നത് ഏറെ നല്ലതാണ്.

tRootC1469263">

Tags