ഹോട്ടലിലെ അസാധ്യ രുചിയുള്ള ഈസി ചെറുപയർ കറി

The hotel's easy, incredibly tasty chickpea curryThe hotel's easy, incredibly tasty chickpea curry
The hotel's easy, incredibly tasty chickpea curryThe hotel's easy, incredibly tasty chickpea curry

ചേരുവകൾ

ചെറുപയർ - 1cup
ഉള്ളി - 1
തക്കാളി - 1
വറ്റൽ മുളക് - 2
കടക് - 1/4 tsp
കറിവേപ്പില
പച്ചമുളക് - 1
മഞ്ഞൾപ്പൊടി - 1/4 tsp
മല്ലിപ്പൊടി - 1 tsp
മുളക് പൊടി - 1 tsp
ഖരം മസാല - 1/4 tsp
ഇഞ്ചി - ഒരു കഷ്ണഠ
വെളുത്തുള്ളി - 6 അല്ലി
വെള്ളം
ഉപ്പ്

overnight soak ചെയ്യാൻ വെച്ച ചെറുപയറും ഉപ്പും 2 cup വെള്ളവും ചേർത്ത് cooker il ഇട്ട് ഒരു 4 whistle അടിപ്പിക്കുക.

ശേഷം പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും പൊട്ടിച്ച് ശേഷം കറിവേപ്പില , പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി, ഉള്ളി ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ലാ മസാലകളും ചേർത്ത് വഴറ്റി, ശേഷം തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം വേപ്പിച്ച ചെറുപയറും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് mix ചെയ്ത് അടച്ചു വെച്ച് 5 min നേരം cook ചെയ്യുക.

Tags