ചേന ചിപ്സ് ; വേറെ ലെവൽ ആണ്

google news
chena

ചേരുവകൾ

ചേന ഒരു കഷ്ണം
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
മുളക് പൊടി അര ടീസ്പൂൺ
ഉപ്പ് പാകത്തിന്

തയാറാക്കേണ്ട വിധം

ചേന വൃത്തിയാക്കി നുറുക്കുക. അതിലേക്ക് ഉപ്പ്,  മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു കുറച്ചു നേരം വയ്ക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ അതിലേക്ക് ചേന കഷ്ണങ്ങൾ ഇട്ടുകൊടുക്കുക. തിരിച്ചും മറിച്ചും ഇട്ട്  ഫ്രൈ ചെയ്തെടുക്കാം. വളരെ സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ ഒരു ടേസ്റ്റി ചിപ്സ് ആണ്. ചേന ചിപ്സിന്റെ മുമ്പിൽ ഒരുവിധം എല്ലാ ചിപ്സും മാറി നിൽക്കും. അത്രയും ക്രിസ്പിയാണ്.

Tags