ചെമ്പാവരി പുട്ട് തയ്യാറാക്കിയാലോ

ChembaPuttu
ChembaPuttu

ചേരുവകൾ 

തേങ്ങ ചിരകിയത്
ഉപ്പ്
ജീരകം

തയ്യാറാക്കുന്ന വിധം 

പുട്ട് പൊടിയിലേയ്ക്ക് തേങ്ങ ചിരകിയത്, ഉപ്പ് ,ജീരകം ,ചൂടുവെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക .എന്നിട്ട് മുളം കുറ്റി കൊണ്ടുള്ള പുട്ടു കണയിൽ തയ്യാറാക്കി എടുക്കുക മീൻ കറിയും പുട്ടും ചൂടാറാതെ കഴിക്കുക .

Tags