ഈ ബ്രേക്ക്‌ഫാസ്‌റ്റ് കണ്ടാൽ കുട്ടികൾ തന്നെ ഓടിവരും

onmalate

ചൂടുള്ള ചപ്പാത്തിയുടെ മുകളിൽ ബട്ടർ പുരട്ടുക. അതിനുമുകളിൽ അൽപം മധുരം സ്‌പ്രെഡ് ചെയ്യുക. മുരിങ്ങയില അരിഞ്ഞിട്ട ഓംലറ്റ് ഇതിനു മീതെ വച്ചു ചുരുട്ടി കുട്ടിയുടെ കയ്യിൽ കഴിക്കാൻ കൊടുക്കുക. ഒപ്പം ഒരു കപ്പ് ഇഷ്‌ടമുളള ജ്യൂസും.

Tags