ചപ്പാത്തി ഓംലെറ്റ് റോൾ തയ്യാറാക്കിയാലോ ?
Jan 7, 2026, 11:40 IST
ചൂടുള്ള ചപ്പാത്തിയുടെ മുകളിൽ ബട്ടർ പുരട്ടുക. അതിനുമുകളിൽ അൽപം മധുരം സ്‌പ്രെഡ് ചെയ്യുക. മുരിങ്ങയില അരിഞ്ഞിട്ട ഓംലറ്റ് ഇതിനു മീതെ വച്ചു ചുരുട്ടി കുട്ടിയുടെ കയ്യിൽ കഴിക്കാൻ കൊടുക്കുക. ഒപ്പം ഒരു കപ്പ് ഇഷ്‌ടമുളള ജ്യൂസും.
.jpg)


