ചായയ്ക്ക് കറുമുറെ കൊറിക്കാൻ തയ്യാറാക്കാം ചക്ക വറുത്തത്
Feb 6, 2025, 08:25 IST


ചക്ക വൃത്തിയാക്കി അരിഞ്ഞ് വീട്ടിൽ ആട്ടിയ വെളിച്ചെണ്ണയിൽ വറുത്തു കോരി ഉപ്പു കുടഞ്ഞ് എടുക്കുക.....
ചക്ക ഉപ്പേരി റെഡി.