പ്രമേഹരോഗികൾക്കായി കിടിലൻ ചപ്പാത്തി
Feb 25, 2026, 14:00 IST
ചേരുവകൾ
പച്ച ചക്കച്ചുള: 15 എണ്ണം
വെള്ളം: അരക്കപ്പ്
ഉപ്പ്: ആവശ്യത്തിന്
ഗോതമ്പുപൊടി: കുഴയ്ക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചക്കച്ചുള വെള്ളം ഒഴിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് ഉപ്പും ഗോതമ്പുപൊടിയും ചേർത്ത് കുഴച്ച് ഉരുട്ടി ചപ്പാത്തിപ്പലകയിൽ പരത്തിയെടുത്ത് ദോശക്കല്ലിൽ ചുട്ടെടുക്കുക. പ്രമേഹരോഗികൾക്ക് അത്യുത്തമം. ഇതേ മാവ് ഉപയോഗിച്ച് പൂരിയും തയാറാക്കാം.
tRootC1469263">.jpg)


