നാവിൽ അലിഞ്ഞുപോകുന്ന സ്വാദിൽ ഒരു കാരറ്റ് പോള

carrotpola


ആവശ്യം ഉള്ള സാദനങ്ങൾ
1.പുഴുങ്ങിയ കാരറ്റ് 3 എണ്ണം
2.മുട്ട 3
3.പാൽപ്പൊടി 4 സ്പൂൺ
4.പഞ്ചസാര ആവശ്യത്തിന്
5.നട്സ് dats അലങ്കാരത്തിന് 6.7 എണ്ണം
6.നെയ്യ് പാത്രത്തിൽ പുരട്ടാൻ 2 സ്പൂൺ
7.ഒരു നുള്ള് ഉപ്പ്
8.ഏലക്ക
തയാറാകുന്ന വിധം
പുഴുങ്ങിയ കാരറ്റ് 2.3.4.7 ചേരുവകൾ mix നന്നായി അടിച്ചെടുക്കുക .ഈ കൂട്ടു ഒരു പാനിൽ നെയ്യ് ഒഴിച്ചു കറക്കി അതിൽ ഒഴിക്കുക .പഴയ പാനിന്റെ മുകളിൽ വെച്ച് ചെറിയ തീയിൽ വേവിക്കുക .വെന്തതിനു ശേഷം മറ്റൊരു പാനിൽ നെയ്യ് ഒഴിച്ചു തിരിച്ചിട്ടു മൊരിച്ചെടുക്കുക ..ഏലക്ക നല്ലപോലെ പൊടിച്ചു ചേർത്താൽ muttayide സ്മെൽ ഉണ്ടാകില്ല

Tags