കാരറ്റ് മിൽക്ക് ഷേക്ക് ; ഈ രുചി ഒന്ന് വേറെ തന്നെ !

google news
carrot

ചേരുവകൾ:

    വേവിച്ച കാരറ്റ് - ര​ണ്ടെണ്ണം
    പഞ്ചസാര - രണ്ട്​ ടേബിൾ സ്പൂൺ
    ഏലക്ക - ഒന്ന്​
    തണുത്ത പാൽ -ഒരു പാക്ക്​
    ഐസ്ക്രീം - രണ്ട്​ സ്പൂൺ

തയാറാക്കുന്ന വിധം:

വേവിച്ച കാരറ്റും പഞ്ചസാരയും ഏലക്കായും ചേർത്ത് നന്നായി പേസ്​റ്റ്​ പോലെ അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ഗ്ലാസിലേക്ക് പകർത്തി പിസ്ത പൊടിച്ചത് ചേർത്ത് അലങ്കരിക്കാം.

Tags