സൂപ്പർ ടേസ്റ്റ് , തയ്യാറാക്കാം കാരറ്റ് ഷേക്ക്
Jun 3, 2025, 19:55 IST


ചേരുവകൾ:
വേവിച്ച കാരറ്റ് - രണ്ടെണ്ണം
പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
ഏലക്ക - ഒന്ന്
തണുത്ത പാൽ -ഒരു പാക്ക്
ഐസ്ക്രീം - രണ്ട് സ്പൂൺ
തയാറാക്കുന്ന വിധം:
വേവിച്ച കാരറ്റും പഞ്ചസാരയും ഏലക്കായും ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ഗ്ലാസിലേക്ക് പകർത്തി പിസ്ത പൊടിച്ചത് ചേർത്ത് അലങ്കരിക്കാം.
tRootC1469263">