ക്യാരറ്റ് ചമ്മന്തി തയ്യാറാക്കാം

google news
carrot11

ക്യാരറ്റ് - ഒരെണ്ണം
തക്കാളി - ഒന്ന്
പച്ചമുളക് - മൂന്ന്
ഇഞ്ചി - ഒരു ചെറിയ കഷ്ണം
കറിവേപ്പില - ഒരു തണ്ട്
പുതിന ഇല - കുറച്ച്
നാളികേരം ചിരവിയത് - രണ്ട് വലിയ സ്പൂൺ
ഉപ്പ്, വെളിച്ചെണ്ണ
എല്ലാ ചേരുവകളും ചേർത്ത് നന്നായി അരച്ചെടുക്കുക.ക്യാരറ്റ് ചമ്മന്തി റെഡി.

Tags