മുട്ടകൊണ്ട് ഇത്ര മനോഹരമായൊരു മധുരം ഉണ്ടാക്കാമോ?

mutta mala

ചേരുവകൾ:

    മുട്ടയുടെ മഞ്ഞക്കരു – 5

    പഞ്ചസാര – 1 കപ്പ്

    വെള്ളം – ½ കപ്പ്

    ഏലക്കാപ്പൊടി – ഒരു നുള്ള്

മുട്ടമാല തയ്യാറാക്കുന്ന വിധം:

    പഞ്ചസാരയും വെള്ളവും ചേർത്ത് പാനി തയ്യാറാക്കുക.

    മുട്ടയുടെ മഞ്ഞക്കരു അരിച്ചെടുക്കുക.

    ചെറിയ ദ്വാരമുള്ള പാത്രത്തിലൂടെ തിളക്കുന്ന പാനിയിലേക്ക് വട്ടത്തിൽ ഒഴിക്കുക.

    വേവിച്ചെടുത്ത് തണുപ്പിക്കുക.

Tags