ഇത് സിംപിളാണ് ടേസ്റ്റിയും ആണ്

ButterflyChicken
ButterflyChicken

ചേരുവകൾ

    എ​ല്ലി​ല്ലാ​ത്ത ചി​ക്ക​ൻ - 200 ഗ്രാം
    ​ഉ​രു​ള​ക്കി​ഴ​ങ്ങ് - ര​ണ്ട് (ഇ​ട​ത്ത​രം വ​ലു​പ്പം)
    മു​ള​കു​പൊ​ടി- അ​ര ടീ​സ്പൂ​ൺ
    മ​ഞ്ഞ​ൾ പൊ​ടി - കാ​ൽ ടീ​സ്പൂ​ൺ
    കു​രു​മു​ള​ക് പൊ​ടി-​കാ​ൽ ടീ​സ്പൂ​ൺ
    നാ​ര​ങ്ങ നീ​ര് - ഒ​രു ടീ​സ്പൂ​ൺ
    സോ​യാ​സോ​സ് - ഒ​രു ടീ​സ്പൂ​ൺ
    എ​ല്ലാ ആ​വ​ശ്യ​ത്തി​നും മാ​വ് -ഒ​രു ടീ​സ്പൂ​ൺ
    കോ​ൺ​ഫ്ലോ​ർ - ഒ​രു ടീ​സ്പൂ​ൺ
    ഉ​പ്പ് ,വ​റു​ക്കാ​നു​ള്ള എ​ണ്ണ 

ത​യാ​റാ​ക്കു​ന്ന​ത്

ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​യി​ട്ട് മു​റി​ച്ചെ​ടു​ക്കു​ക അ​തി​ലേ​ക്ക് മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, കു​രു​മു​ള​കു​പൊ​ടി, നാ​ര​ങ്ങ​നീ​ര്, സോ​യാ​സോ​സ്, മൈ​ദ, കോ​ൺ​ഫ്ലോ​ർ, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി​ട്ട് മി​ക്സ്‌ ചെ​യ്യു​ക. ഇ​ത് 10 മി​നി​റ്റ് മാ​റ്റി​വെ​ക്കു​ക. ഇ​നി വേ​ണ്ട​ത് നീ​ള​ത്തി​ലു​ള്ള ര​ണ്ട് ഉ​രു​ള​ക്കി​ഴ​ങ്ങാ​ണ്.

അ​തി​നെ നെ​ടു​കെ മു​റി​ച്ച് ചെ​റി​യ ക​നം കു​റ​ഞ്ഞ് അ​രി​ഞ്ഞെ​ടു​ക്ക​ണം. ഒ​രു പാ​ത്ര​ത്തി​ൽ കു​റ​ച്ച് വെ​ള്ള​മെ​ടു​ത്ത് അ​തി​ലേ​ക്ക് ഉ​പ്പും മ​ഞ്ഞ​ൾ​പൊ​ടി​യും ചേ​ർ​ത്ത് മി​ക്സ്‌ ചെ​യ്യു​ക. അ​തി​ലേ​ക്ക് മു​റി​ച്ചു​വെ​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ് ഇ​ട്ട് പ​ത്തു​മി​നി​റ്റ് നേ​രം ഇ​ങ്ങ​നെ വെ​ക്ക​ണം. അ​തി​നു ശേ​ഷം ഉ​രു​ള​കി​ഴ​ങ്ങു വെ​ള്ള​ത്തി​ൽ​നി​ന്ന് എ​ടു​ത്ത് ഒ​രു ടി​ഷ്യൂ പേ​പ്പ​ർ വെ​ച്ച് ഈ​ർ​പ്പം ഒ​പ്പി​യെ​ടു​ക്ക​ണം.

ഇ​നി പു​ര​ട്ടി​െ​വ​ച്ചി​രി​ക്കു​ന്ന ഓ​രോ ചി​ക്ക​ന്റെ ക​ഷ്ണ​വും ഓ​രോ ഉ​രു​ള​ക്കി​ഴ​ങ്ങ് സ്ലൈ​സി​ന്റെ ഉ​ള്ളി​ൽ​വെ​ച്ച് ചെ​റു​താ​യി ഒ​ന്ന് മ​ട​ക്കി ഒ​രു ടൂ​ത്ത് പി​ക്ക് വെ​ച്ച് കു​ത്തി​വെ​ക്കു​ക. എ​ല്ലാ ചി​ക്ക​നും ഇ​ങ്ങ​നെ ചെ​യ്തെ​ടു​ക്കു​ക. ശേ​ഷം, ഒ​രു പാ​ൻ​വെ​ച്ച് അ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് ഓ​യി​ൽ ഒ​ഴി​ച്ച് ചി​ക്ക​ൻ പൊ​രി​ച്ചെ​ടു​ക്കാം. ചെ​റി​യ തീ​യി​ൽ വേ​ണം ഫ്രൈ ​ചെ​യ്തെ​ടു​ക്കാ​ൻ. അ​ങ്ങ​നെ ന​മ്മു​ടെ ബ​ട്ട​ർ​ഫ്ലൈ ചി​ക്ക​ൻ റെ​ഡി.
 

Tags