ഓട്സ് കൊണ്ടൊരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ്
Jan 16, 2026, 09:30 IST
ഓറഞ്ച് ജ്യൂസ് – 1.5 കപ്പ്
ഓട്സ് – 1 കപ്പ്
യോഗർട്ട് – അരക്കപ്പ്
ഗാർണിഷ് ചെയ്യാൻ ഒരു പിടി മാതളവും കഷ്ണങ്ങളാക്കിയ ആപ്പിലും
നട്സ് ഇഷ്ടമുള്ളവർക്കും അതും ചേർക്കാം
തയ്യാറാക്കേണ്ടവിധം
ഒരു കപ്പ് ഓട്സ് എടുത്ത് അതിലേയ്ക്ക് 1.5 കപ്പ് ഓറഞ്ച് ജ്യൂസ് ഒഴിച്ച് രാത്രി മുഴുവൻ അടച്ച് വയ്ക്കുക. രാവിലെ ഓറഞ്ച് ജ്യൂസിൽ കുതിർന്ന ഓട്സിലേയ്ക്ക് ഒരു പിടി മാതളവും കഷ്ണങ്ങളാക്കിയ ആപ്പിലും ചേർത്തിളക്കുക. നട്സ് കൂടിച്ചേർത്താൽ കൂടുതൽ ഹെൽത്തിയായ ബ്രേക്ക്ഫ്സ്റ്റ് തയ്യാർ.
tRootC1469263">.jpg)


