ഒന്ന് ട്രൈ ചെയ്താൽ വീണ്ടും ഉണ്ടാക്കും ഇത്

bread

 ചേരുവകൾ

    ബ്രഡ് : 6 കഷ്ണം
    മുട്ട : 2 എണ്ണം
    പാൽ : 500 മി.ലി.
    റോസ് വാട്ടർ: അര ടീ.സ്പൂൺ
    ഏലയ്ക്കപൊടി: അര ടീ. സ്പൂൺ
    ബദാം,പിസ്ത: ആവശ്യത്തിന്
    പഞ്ചസാര: ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഒരു ബേക്കിങ്​ ട്രേയിൽ പാൽ, പഞ്ചസാര,മുട്ട, ഏലയ്ക്കപ്പൊടി, റോസ്‌ വാട്ടർ ചേർത്ത് സ്പൂൺ കൊണ്ട് പഞ്ചസാര അലിയുന്നത് വരെ മിക്സ് ചെയ്ത ശേഷം ബ്രഡ് നന്നായി ഡിപ്പ് ചെയ്ത് വെക്കുക. ശേഷം 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്‌ത ഓവനിൽ 20 മിനിറ്റ് ബേക്ക് ചെയ്ത ശേഷം ചോപ് ചെയ്ത ബദാം പിസ്ത കൊണ്ട് ഗാർണിഷ് ചെയ്ത് ചൂടോടെ സർവ് ചെയ്യാം. ഓവൻ ഇല്ലെങ്കിൽ അരമണിക്കൂർ ആവിയിൽ വേവിച്ചും തയ്യാറാക്കാം.

Tags