രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനത്തിനും കരിപ്പെട്ടി കാപ്പി

This coffee is the cure for colds, sore throats, and fevers.
This coffee is the cure for colds, sore throats, and fevers.

ചേരുവകൾ

    പൊടിച്ച ചുക്ക്- രണ്ട് ടീസ്പൂൺ

    കരിപ്പെട്ടി- അരക്കപ്പ്

    വെള്ളം- നാല് കപ്പ്

    കുരുമുളകുപൊടി- അര ടീസ്പൂൺ

    തുളസിയില- നാലെണ്ണം

    ഏലയ്ക്ക- രണ്ടെണ്ണം

    കാപ്പിപ്പൊടി- കാൽ ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ചുക്കുപൊടി, കരിപ്പെട്ടി, തുളസിയില എന്നിവ ചേർത്ത് വീണ്ടും തിളപ്പിക്കുക. ശേഷം തൊലി കളഞ്ഞ ഏലക്കയും, കുരുമുളകുപൊടിയും കാപ്പിപ്പൊടിയും ചേർക്കാം. അടുപ്പിൽ നിന്നിറക്കി അരിച്ചെടുത്ത് കുടിക്കാം

tRootC1469263">

Tags