വൈകുന്നേരത്തെ സ്നാക്ക്സ്: എല്ലാവർക്കും ഇഷ്ടപ്പെടുന്ന മൊരിഞ്ഞ ബജി

shellfish bhaji?
shellfish bhaji?


ചേരുവകള്‍

ബജി മുളക്- വേണ്ട എണ്ണമെടുക്കാം
കടലമാവ് – ആവശ്യത്തിന്
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
കായപ്പൊടി- 1/2 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബജി മുളക് നീളത്തില്‍ അരിയുക. ശേഷം കടലമാവില്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും കായപ്പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കുക.

tRootC1469263">

കടലമാവ് കട്ടയാവാതെ നല്ലത് പോലെ ഉടച്ചെടുക്കണം. അരിഞ്ഞു വയ്ച്ചിരിക്കുന്ന മുളക് ഓരോ കഷ്ണമായി മാവില്‍ മുക്കി എണ്ണയില്‍ വറുക്കുക. മുളകു ബജി റെഡി.

ഇനി തക്കാളി ചമ്മന്തിയോ ചില്ലി സോസോ ഒക്കെ ചേര്‍ത്ത് കഴിച്ചാല്‍ മാത്രം മതി.

Tags