ഇനി ബീറ്റ്റൂട്ടും ചിപ്സാക്കാം

chips

 തയ്യാറാക്കുന്ന വിധം 

 ബീറ്റ്റൂട്ടുകൾ, തൊലി കളഞ്ഞ് നേരിയതായി അരിഞ്ഞെടുക്കുക. ആവശ്യത്തിന് എണ്ണ, ഉപ്പ്, കുരുമുളക്, ചാട്ട് മസാല എന്നിവ ചേർത്ത് ഫ്രൈ ചെയ്തെടുത്താൽ ബീറ്റ്റൂട്ട് ചിപ്സ് റെഡി. മാത്രമോ, ഇതിന് ​ഗുണം ഏറെയാണ്, ഇതിൽ ഫോലേറ്റ്, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് എന്നിവയും അടങ്ങിയിരിക്കുന്നു. ഹമ്മസ് അല്ലെങ്കിൽ യോഗർട്ട് എന്നിവയ്‌ക്കൊപ്പം ബീറ്റ്റൂട്ട് ചിപ്സ് കഴിക്കാം.

Tags